#sde #universityofcalicut #distanceeducation #degree
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസo (SDE) വഴി ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം:
31/10/2022 (Without Fine)
05/11/2022 (With fine Rs.100)
15/11/2022 (with fine Rs. 500)
Link to Apply👇
http://sdeonline.uoc.ac.in/sdeonline/onlineLink.php